മമ്പാട് പുള്ളിപ്പാടത്ത് കുടുംബ വഴക്കിനിടെ ഭാർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

 


മമ്പാട് : പുള്ളിപ്പാടം കുടുമ്പ വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി (ഷീബയുടെ മകൾ നിഷ മോൾ ) മ്യതദേഹം ഇപ്പോൾ നിലമ്പൂർ ജില്ലാ ഹോസ്പിറ്റലിൽ 

ഭർത്താവ് ചുങ്കത്തറ സ്വദേശി നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജറായി.

Post a Comment

Previous Post Next Post