എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
0
എടപ്പാൾ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.എടപ്പാൾ പട്ടാമ്പി റോഡിൽ സഫാരി മൈതാനിക്ക് സമീപം രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. പരിക്കറ്റ വരെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.