പാലക്കാട് മുണ്ടൂർ : ദേശീയപാത വേലിക്കാട് വളവിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്, പരിക്കേറ്റ ആളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ലോറി മരം കയറ്റി വന്നതും മറ്റേ ലോറി സിമന്റ് കയറ്റിയതുമാണ്.ഇടിയുടെ ആഘാതത്തിൽ ലോറി രണ്ടും നടു റോഡിൽ മറിഞ്ഞു, വാഹനഗതാഗതം തടസപ്പെട്ടു.മണ്ണാർക്കാട് വാഹനങ്ങൾ കാഞ്ഞികുളം വഴിയും, എം എൽ എ റോഡ് വഴിയും, പാലക്കാട് വാഹനങ്ങൾ കോങ്ങാട് വഴിയും പോകുന്നു.പ്രദേശത്തു മഴ തുടരുന്നു