ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പരിക്കുകളോടെ രക്ഷപ്പെടുത്തി
0
കണ്ണൂർ ചെറുകുന്ന് വെള്ളറങ്ങൽ ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം ടാങ്കർ ലോറി ഡ്രൈവർ ക്യാബിനിൽ കുടുങ്ങി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു രാത്രി 10 മണിയോടെയാണ് അപകടം