മീനങ്ങാടി മുരണിയിൽ ഗുഡ്സ് വാഹനം കനാലിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. സാരമായി പരിക്കേറ്റ മീനങ്ങാടി തളത്തിൽ ഷിബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽ അളവു കേന്ദ്രത്തിലേക്ക് പാലുമായി പോകു ന്നതിനിടെ വാഹനം കൊടുംവളവും കുത്തനെയുള്ള ഇറക്കവും വരുന്ന ഭാഗത്തുവെച്ച് നിയന്ത്രണം നഷ്ട പ്പെട്ട് കനാലിലേക്ക് മറിയുകയായിരുന്നു