വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം: വഴിക്കടവിൽ ആദിവാസി യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചക്കൊല്ലി കോളനിയിലെ സുനിൽ (27) നെയാണ് വീടിന് പിന്നിലെ ചായ്പ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം .വഴിക്കടവ് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു .

Post a Comment

Previous Post Next Post