തൃശ്ശൂർ മൂന്നുപീടികയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിഞ്ഞനം ലൈഫ് ഗാർഡ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ. ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആശുപത്രിയുമായോ, കയ്പമംഗലം പോലീസുമായോ
താഴെ കാണുന്ന ലൈഫ് ഗാർഡ്സ് ആംബുലൻസ് നമ്പറുമായോ ബന്ധപ്പെടുക
9744144050