മാന്തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം

 


കോട്ടയം  മാന്തുരുത്തി :മാന്തുരുത്തിയിൽ കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം ഇന്ന് വൈകിട്ട് 5: 20 ന് ആയിരുന്നു അപകടം 

കറുകച്ചാൽ ഭാഗത്തേയ്ക്ക് സഞ്ചരിച്ച കാർ മഴയിൽ റോഡിൽ നിന്നും തെന്നി മാറിയാണ് അപകടം ഉണ്ടായത്

തെങ്ങണയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെതാണ് കാർ അപകടത്തിൽ തമിഴ്നാട് സ്വദേശിയുടെ കൈക്ക് പരുക്കേറ്റിണ്ടുണ്ട് ഈ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയായായി മാറുകയാണ് മഴ വന്നാൽ റോഡിൽ വഴുക്കൽ ഉണ്ടാകുന്നതാണ് അപകട കാരണം രണ്ട് ദിവസം മുമ്പ് പിക്കപ്പ് ഇതേ സ്ഥലത്ത് തെന്നിമാറിയിരുന്നു

Post a Comment

Previous Post Next Post