കാൽനടയാത്രക്കാരെ ബൈക്ക് ഇടിച്ച് അപകടം; യുവാവ് മരിച്ചു



വടക്കഞ്ചേരി   പന്തലാംപാടത്ത് ദേശീയപാതയിൽ സർവ്വീസ് റോഡിൽ വെച്ച് ബൈക്ക് ഇടിച്ച് പന്തലാംപാടം സ്വദേശി രാജേഷ് (26) ആണ് മരിച്ചത് . റോഡിലൂടെ നടന്ന് പോകുന്ന രണ്ട് പേരെയാണ് ബൈക്ക് യാത്രക്കാരൻ ഇടിച്ചത്. അപകടം നടന്നത് ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി .എങ്കിലും രക്ഷപ്പെടുത്താനായില്ല .



Post a Comment

Previous Post Next Post