നെടുമങ്ങാട് കാട്ടാക്കട : കുറ്റിച്ചൽ ആര്യനാട് റൂട്ടിൽ കാരിയോടിന് സമീപം 2 കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് മാരകമായ പരിക്ക്..
ഇന്ന് വൈകുന്നേരം നാലാരയോടെയാണ് ഇരുവശത്തു നിന്നും വന്ന കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്..
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.. ശ്രീകണ്ഠൻ 63,വേങ്ങന്നൂർ തങ്കരാജൻ65 പെരിങ്ങാമല, ഉദയകുമാർ പെരിങ്മല. മാരുതി ഉണ്ടായിരുന്ന ജെയിംസ് കള്ളിക്കാട് സുശീല പന്ത എന്നിവർക്കാണ് പരിക്ക്
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല