Home ചേലേമ്പ്രയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടുകിട്ടി May 24, 2024 0 രാമനാട്ടുകര ചേലേമ്പ്രയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.മേലേ പടിഞ്ഞാറ്റിൻപൈയിൽ താമസിക്കുന്ന തട്ടാൻകുളങ്ങര പ്രണവാനന്ദൻ എന്ന വ്യക്തിയെ രാമനാട്ടുകര പാലക്കൽ അമ്പലത്തിനടുത്തുള്ള പുഴയിൽ തടഞ്ഞു നിൽക്കുന്ന സ്ഥിതിയിൽ കണ്ടത്തി. Facebook Twitter