Home ട്രയിൻ തട്ടി ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു May 19, 2024 0 പാലക്കാട് മങ്കര റെയിൽവേ ഗേറ്റിന് സമീപം ട്രയിൻ തട്ടി ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു മരണപ്പെട്ട ആളിൽ നിന്നും ലഭിച്ച ആധാർ കാർഡ് ആണ് ഇതിൽ ഉൾപെടുത്തിയിട്ടുള്ളത് ഇദ്ദേഹത്തെ അറിയുന്നവർ മങ്കര പോലീസുമായി ബന്ധപ്പെടുക 9074629252 , 04912872222 Facebook Twitter