കോട്ടയം പ്ലാശനാലിന് സമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനോട് ചേർന്നുള്ള അതിരിലാണ് അസ്ഥികൂടം കണ്ടെത്തിയത്.ആൾസഞ്ചാരം കുറഞ്ഞ ഭാഗമാണ് ഇത്.അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ബാഗും കണ്ണടയും ലഭിച്ചിട്ടുണ്ട്.പാല ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്