തൃശ്ശൂർ കുന്നംകുളം:പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണന്ത്യം. കോട്ടോൽ സ്വദേശി അഭിഷേകാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5മണിയോടെയാണ് അപകടമുണ്ടായത്.പെരുമ്പിലാവ് ഭാഗത്തുനിന്ന് വരികയായിരുന്നു മൈത്രി ബസ്സും എതിർദിശയിവരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.