വയനാട് ഇരുളം സ്വദേശി പത്തനംതിട്ട മല്ലപ്പള്ളി മണിമലയാറ്റിൽ മുങ്ങിമരിച്ചു

 


 വയനാട്  ഇരുളം സ്വദേശി പത്തനംതിട്ട മല്ലപ്പള്ളി മണിമലയാറ്റിൽ മുങ്ങിമരിച്ചു  ഇരുളം മണൽവയൽ ചെറിയമ്പലം കല്ലോനി യിൽ കെ.എം. അർജുൻ (32) ആണ് മരിച്ചത്. മണിമലയാറ്റിൽ മല്ലപ്പള്ളി പാലത്തിന് സമീപം ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് അപകട മുണ്ടായത്. കെ-ഫോണിൻ്റ കേബിൾ ജോലി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാ യിരുന്നു. ഫയർഫോഴ്‌സും പോലീസും ചേർ ന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ട ത്തിയത്. മൃതദേഹം നെല്ലങ്ങാട് സെൻ്റ് മേരീസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ.

Post a Comment

Previous Post Next Post