കാൺമാനില്ല


CASE CLOSED 
വയനാട് വെള്ളമുണ്ട വാരാമ്പറ്റയിൽ നിന്നും കാണാതായ 14കാരനെ കല്പറ്റയിൽ വെച്ച് കണ്ടെത്തി  സഹകരിച്ച എല്ലാവർക്കും നന്ദി 🙏
12/05/2024   9:05pm

 ഈ ഫോട്ടോയിൽ കാണുന്ന വയനാട് ജില്ലയിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിതിയിൽ വാരാമ്പറ്റ താമസിക്കുന്ന ഏ.പി.മുജീബിൻ്റെ മകൻ  ഷംനാദ് 14 വയസ്സ് 12/5/24 ഞായറാഴ്ച ഇന്ന് ഉച്ചമുതൽ കാൺമാനില്ല.   165 സെന്റീമീറ്റർ നീളം കയ്യിൽ ഒരു ബാഗും സ്കൈ ബ്ലൂ ടീഷർട്ടും നീല പാന്റ് വെള്ള ചെരുപ്പുമാണ് ധരിച്ചിട്ടുള്ളത്  

 ഈ കുട്ടിയെ കണ്ടുകിട്ടുന്നവർ   അടുത്ത പോലീസ് സ്റ്റേഷനിലോ   താഴെപ്പറയുന്ന നമ്പറിലോ വിവരമറിയിക്കുക 

 99 61 13 90 50,  96 56 275 82 2

വെള്ളമുണ്ട പോലീസ് സ്റ്റേഷൻ

നമ്പർ 04935-230332

Post a Comment

Previous Post Next Post