CASE CLOSED
ട്രയിനിൽ നിന്ന് വീണു മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു ...കണ്ണൂർ പെരളശേരി സ്വദേശി നിടുംമ്പറം മുസ്തഫാ എന്ന ആളാണ് . ഈ മെസേജ് ഫോർവേഡ് ചെയ്ത് സഹകരിച്ച എല്ലാവർക്കും നന്ദി🙏
12/05/2024 4:40pm
മംഗലാപുരം കണ്ണൂർ പാതയിൽ മംഗലാപുരം ഉള്ളാളം സ്റ്റേഷനിൽ വെച്ച് ആണ് അപകടം. ഇദ്ദേഹത്തിന്റെ കയ്യിൽ കണ്ണൂരിലേക്കുള്ള ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് സംഭവം. മൃതദേഹം മംഗലാപുരം വെർലാക്ക് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ മംഗലാപുരം ബന്തർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 08242440986