സ്കൂട്ടറും പിക്കപ്പും കൂടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

 


കാസർകോട്  കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് അടോട്ട് പിക്കപ്പും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മടിക്കൈ ഏച്ചിക്കാനത്തെ പ്രമോദ് 45 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം ആണ്  അപകടം,.പ്രമോദ് ഓടിച്ച സ്കൂട്ടിയിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിഎത്തിച്ചിരുന്നെങ്കിലും മരിച്ചു.

Post a Comment

Previous Post Next Post