Home പാലക്കാട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ മുകളിൽ മരം കടപുഴകി വീണ് ഡ്രൈവർക്ക് ഗുരുതര പരിക്ക് May 25, 2024 0 അട്ടപ്പാടി: ഗൂളിക്കടവിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് ഡ്രൈവർക്ക്ഗുരുതര പരിക്ക്. ഒമ്മല സ്വദേശി ഫൈസൽ (25) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്കാണ് സംഭവംജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഫൈസൽ ഓടിച്ച ഓട്ടോറിക്ഷക്ക് മേൽ മരം വീഴുകയായിരന്നു. Facebook Twitter