Home മാക്കൂട്ടം ചുരത്തിൽ വാഹനാപകടം. 6 പേർക്ക് പരിക്ക് May 12, 2024 0 ഇരിട്ടി മാക്കൂട്ടം ചുരത്തിൽ വാഹനാപകടം. 6 പേർക്ക് പരിക്ക് കുട്ടപ്പാലം വളവിൽ ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ച ശേഷം റോഡരികിലെ കുഴിയിലേക്ക് ഇറങ്ങി മൺതിട്ടയിൽ കാറിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter