_*Medicine ✅*_ _(മരുന്ന്)_
_*Surgery ✅*_
_(ഓപ്പറേഷൻ)_
_*Gynecology ✅*_
_( പ്രസവം)_
_*Pulmonology ✅*_
_ശ്വാസ കോശം സംബന്ധമായത്)_
_*Psychiatry ✅*_
_(മനോരോഗം)_
_*Paediatrics ✅*_
_( ശിശുരോഗം)_
_*Cardiology ❌*_ _(ഹൃദയം സംബന്ധമായ)
_*ENT*❌ (ചെവി മൂക്ക് തൊണ്ട)_
_*Ophthalmology* ✅ (കണ്ണ്)_
_*PMR ✅* (ഫിസിക്കൽ മെഡിസിൻ)_
_*Orthopedic ❌*_
_(എല്ലും പേശികളും)_
_*Dermatology ✅*_
_(ത്വക്ക് രോഗം)_
_*Dental ✅* (പല്ല്)_
_*NCD OP ✅* (സാംക്രമിക മല്ലാത്ത രോഗങ്ങൾ)_
_*EVENING OP ❌*_ _(വൈകുന്നേരം ഓപി)_
_*ജനറൽ ഒപി* രാവിലെ 8: മുതൽ ഉച്ചക്ക് 1മണി വരെ_
_ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെല്പ് ലൈൻ നമ്പർ വയനാട്, *8606295100*_
_*വയനാട് ഗവ.മെഡിക്കൽ കോളേജ്* ഹോസ്പിറ്റൽ *ഇ-ഹെൽത്ത്* സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ *UHID* കാർഡ് നിർബന്ധമാണ്._
_*UHID* കാർഡ് എടുത്തിട്ടില്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നും *UHID* കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്._