കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; 16 കാരന് ദാരുണാന്ത്യം



കാസർകോട്: കാഞ്ഞങ്ങാട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ 16 കാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. പന്ത്രണ്ടോടെ അരയി കാർത്തിക പുഴയിലാണ് അപകടം ഉണ്ടായത്. രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി പുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു.

Post a Comment

Previous Post Next Post