മലപ്പുറം വള്ളിക്കുന്ന് ആനയാറങ്ങാടി 16വയസുകാരി വീടിനുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തോട്ടത്തിൽ പുറക്കൽ വേദ 16 വയസ്സ് ആണ് മരണപ്പെട്ടത്
മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി
അച്ഛൻ. തോട്ടത്തിൽ പുറക്കൽ വിനീഷ് കുമാർ. അമ്മ. സുബില