മലപ്പുറം പൊന്നാനി പാലപ്പെട്ടി സാമിപ്പടിയിലാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ വെളിയംകോട് സ്വദേശിനി അശ്വതി എന്നവരെ കമലസുരയ്യ ആംബുലൻസ് പ്രവർത്തകർ വെളിയംകോട് മെഡിസിറ്റി ആശുപത്രിയിലും, തുടർന്ന് എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു..