കാണ്മാനില്ല

 



CASE CLOSED
വൈലത്തൂരിൽ നിന്ന് കാണാതായ  ആളെ കോയമ്പത്തൂരിൽ വച്ച് കണ്ടെത്തിയിട്ടുണ്ട്.
   കാണാനില്ലെന്ന വാർത്ത ഇനി ആരും ഷെയർ ചെയ്യരുത്.


 ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം വൈലത്തൂർ സ്വദേശി കാവുംപുറത്ത് ബാപ്പു എന്ന മുഹമ്മദിനെ ചൊവ്വാഴ്ച രാത്രി മുതൽ കാണാതായി . ബന്ധുക്കൾ കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി, ചൊവ്വാഴ്ച രാത്രി 10 മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങി പോയതാണ് എന്ന് ബന്ധുക്കൾ പറഞ്ഞു,വൈലത്തൂർ നഴ്സറിപടി മുതൽ കോഴിചേന വരെ റോഡിലൂടെ നടന്നു പോകുന്നത് പരിസരങ്ങളിലെ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്,പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല.

കാണാതായത് മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു ഇന്നലെ രാവിലെ 8 മണിക്ക് ശേഷം ഓണാക്കുകയും പിന്നീട് സ്വിച്ച് ഓഫാക്കുകയും ചെയ്തു.
പാട്ണർഷിപ്പിൽ പേപ്പർ പ്ലെയിറ്റ് കമ്പനി നടത്തി വരികയാണ്.ആളെ കണ്ടെത്തുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.

9645588190

Post a Comment

Previous Post Next Post