പാലക്കാട് കുളപ്പുള്ളി റൂട്ടിൽ മങ്കരയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു കാർ നിർത്താതെ പോയി ബൈക്ക് യാത്രക്കാരനായ കൂട്ടപ്പുര കല്ലൂർ ശിവരാജൻ മകൻ അനിൽ മരണപ്പെട്ടു
കൂടെയുണ്ടായിരുന്ന സുഹൃത്ത് അബികേഷ് തൃശ്ശൂർ ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരം അറിവായിട്ടില്ല