CASE CLOSED
അപകടത്തിൽ പരിക്കേറ്റവരുടെ ബന്ധുക്കൾ വിളിച്ചിട്ടുണ്ട് സഹകരിച്ച എല്ലാവർക്കും നന്ദി🙏. അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. അപകടകാരണം അറിവായി വരുന്നു
കോഴിക്കോട് പന്തീരംകാവ് വാഹനാപകടത്തിൽ അഞ്ച്പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ ആധാർകാർഡിൽ കാണുന്ന അഡ്രസിൽ ഉള്ള ആളെ തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറിലോ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസുമായോ ബന്ധപ്പെടുക ഇന്ന് പുലർച്ചയോടെയാണ് അപകടം. പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . അപകടത്തിൽ പരിക്കേറ്റ ത് ഒരു പുരുഷനും, സ്ത്രീയും, മൂന്ന് കുട്ടികളും ആണ്.
നാസർ മായനാട് 9605848384
ആക്‌സിഡന്റ് റെസ്ക്യൂ ഹെല്പ് ലൈൻ നമ്പർ 9526222277