Home കോതമംഗലത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി April 10, 2024 0 കൊച്ചി: കോതമംഗലത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി. അതിഥി തൊഴിലാളിയെയാണ് കാണാതായത്. കോതമംഗലം കോട്ടപ്പടി നൂലേലി ചിറയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ് Facebook Twitter