മലപ്പുറം തിരൂർ ബിപി അങ്ങാടിയിൽ ബസ്സും ലോറിയും കൂട്ടി ഇടിച്ച് ഡ്രൈവർമാർക്ക് പരിക്ക് പരിക്കേറ്റവരെ തിരൂർ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 6മണിയോടെ ആണ് അപകടം. പൈപ്പുമായി വന്ന ലോറി ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചാണ് അപകടം. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് പറയപ്പെടുന്നു..
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...