വയനാട് മീനങ്ങാടി 54 ൽ സ്വകാര്യ ബസിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തലക്ക് പരിക്കേറ്റ യുവാവ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇന്ന് രാത്രി 9.30 ഓടെയാണ് അപകടം. ആളെ തിരിച്ചറി യുന്നവർ മീനങ്ങാടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
04936247204.