കുറ്റ്യാടി ചുരത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്ക്



കുറ്റ്യാടി  :മാനന്തവാടി പക്രംതളം ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. കുലയുമായി വന്ന പിക്കപ്പ് വാൻ പോസ്റ്റിനിടിച്ച് മറിയുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.


തൊട്ടിൽപ്പാലം ചാത്തംകോട്ട്നടയിലാണ് അപകടം. അപകടത്തിന് പിന്നാലെ ചുരത്തിൽ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.

Post a Comment

Previous Post Next Post