ഓട്ടോറിക്ഷ കാറിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്



വടക്കാഞ്ചേരി : ഓട്ടോറിക്ഷ കാറിലിടിച്ച് ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് പരുക്കേറ്റു. വടക്കാഞ്ചേരി മേൽ പാലത്തിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് തലകറക്കം ഉണ്ടായതിനെ തുടർന്നാണ് ഓട്ടോയുടെ നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചതെന്ന് പറയപ്പെടുന്നു. ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post