മംഗലാപുരം കുന്താപുരത്ത് നിയന്ത്രണം വിട്ട കാർ പ്ലേ ഓവറിനു മുകളിൽ നിന്നും താഴേക്ക് വീണ് അപകടം. സ്ത്രീ മരണപ്പെട്ടു
ഭർത്താവിനും മകനും പരിക്ക്. തലശ്ശേരി സൈതാർ പള്ളിക്ക് സമീപം താമസിക്കുന്ന ചെറിയാണ്ടി അബ്ദുള്ള എന്നവരുടെ മകളും ഭർത്താവും മകനും സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു യുവതി മരണപ്പെട്ടു ഭർത്താവിനും മകൻക്കും ഗുരുതര പരിക്കുകളോടെ മംഗലാപുരം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
മരണപ്പെട്ട യുവതി സമീറ.(മാഹി ചൊക്ലി )
മസ്കത്ത് റൂവിയിലെ മൊബെയിൽഷോപ്പ് ഉടമ ഷഫീഖ് നിടുമ്പ്രം ചൊക്ലി) യുടെ സഹോദരൻ മുനബറും (ബോംബെ സ്റ്റാർ ബേക്കറി മീരജ്)കുടുംബവും ഇന്നലെ രാവിലെ 9-04-2024- നാട്ടിലേക്കുള്ള യാത്ര മദ്ധ്യ്യ കുന്താപൂരിൽ വച്ച് ഇവർ സഞ്ചേരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു
മുനവ്വറിന്റെ ഭാര്യ സമീറ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടു മുനവ്വറും മകനും ഐ സി യു വിൽ ഗുരുതരാവസ്ഥയിൽ ആണ്