മുക്കത്ത് വാഹനാപകടം :ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

 



 കോഴിക്കോട്  മുക്കത്ത് വാഹനാപകടം :ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം  മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

PC ജംഗ്ഷനിൽ സിഗ്നലിന് സമീപം  ആണ് അപകടം നടന്നത്.  KL 10 AF 5479 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

വാഹന രേഖയിൽ കാണുന്ന ബൈക്ക് ഉടമയുടെ പേര് ഷാലുമോൻ കെ കെ കോട്ടക്കുന്നൻ ഹൗസ്, വടക്കുമുറി, ഊർങ്ങാട്ടിരി എന്നാണ്

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


New updating .....

മരണപെട്ട ആളെ തിരിച്ചറിഞ്ഞു👇

മുക്കത്ത് നടന്ന ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്ഷിലുമോൻ വടക്കുമുറി.



Post a Comment

Previous Post Next Post