മലപ്പുറം പെരിന്തൽമണ്ണ പാണ്ടിക്കാട് റോഡിൽ തോട്ടപായയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്
രാത്രി 1 മണിയോടെ ആണ് അപകടം
പരിക്കേറ്റ കരുവാരകുണ്ട് മാമ്പുഴ സ്വദേശികളായ അഞ്ചു പേരെയും പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...