കാണാതായ കരേക്കാട് സ്വദേശിയെ ചട്ടിപ്പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി



 മലപ്പുറം  ചട്ടിപ്പറമ്പ്: ഇന്നലെ കരേക്കാട് നിന്നും കാണാതായ ഫസലു റഹ്മാൻ (26 വയസ്സ്, കരേക്കാട്, കാടാമ്പുഴ) എന്ന യുവാവിനെ ചട്ടിപ്പറമ്പിൽ മാർക്കറ്റിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി.


ഇയാൾക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.



Post a Comment

Previous Post Next Post