Home പന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക് April 14, 2024 0 പാലക്കാട്: മലമ്പുഴ അകത്തേത്തറയിൽ പന്നിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്. ചെറാട് സ്വദേശി ശ്യാമിനാണ് കൈയ്ക്കും തലയ്ക്കും പരുക്കേറ്റത് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....... Facebook Twitter