ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾക്ക് ഗുരുതര പരിക്ക്

CASE CLOSED 

കോഴിക്കോട്  ബൈക്ക് അപകടത്തിൽ പരിക്കേറ്റ ആളെ തിരിച്ചറിഞ്ഞു കോഴിക്കോട് ചെവരമ്പലം സ്വദേശി ആണ് ബന്ധുക്കൾ മെഡിക്കൽ കോളേജിലേക്ക് എത്തിയിട്ടുണ്ട്. ബന്ധുക്കളെ കണ്ടെത്താൻ വാർത്ത ഷെയർ ചെയ്ത് സഹകരിച്ച എല്ലാവർക്കും നന്ദി🙏


കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾക്ക് ഗുരുതര പരിക്ക് . പരിക്കേറ്റ ആളെ കോഴിക്കോട് മെഡിക്കൽ കോളേജ് കേഷോലിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ശേഷം 3:15ഓടെ ആണ്അപകടം. ഈ ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിയുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ് കേഷോലിറ്റിയുമായോ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക 

റിപ്പോർട്ട് : പുണ്യ പ്രമോദ് 9446738777

ആക്‌സിഡന്റ് റെസ്ക്യൂ 24×7 ഹെല്പ് ലൈൻ 9526222277


Post a Comment

Previous Post Next Post