.പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിമ്പ ഇടക്കുർശ്ശി കപ്പട സ്കൂളിന് സമീപം താമസിക്കുന്ന സഹദ് എന്ന യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു.. ഇന്ന് ഉച്ചയ്ക്ക് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ഇടകുർശ്ശി ഷിരുവാണി ജംഗ്ഷനു സമീപം വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു..