മുണ്ടക്കയത്ത് മുറിച്ചുകടക്കുന്നതിനിടെ
സ്കൂട്ടർ ഇടിച്ച് ടെക്സ്റ്റൈൽസ് ഉടമ മരിച്ചു. പുത്തൻചന്ത ലീ റോയൽ ടെക്സ്റ്റൈൽസ് ഉടമ പുഞ്ചവയൽ, കുളമാക്കൽ ശ്രീധരൻ (76) ആണ് മരിച്ചത്. പുത്തൻചന്തയിൽ ചൊവ്വാഴ്ച രാത്രി 8.45 ഓടുകൂടിയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.