കുമളിയിൽ ബൈക്കും ജീപ്പും ഇടിച്ച് രണ്ടു പേർ മരിച്ചു
0
ഇടുക്കി കുമളി:കുമളിയിൽ ബൈക്കും ജീപ്പും ഇടിച്ച് രണ്ടു പേർ മരിച്ചു ഹോളിഡേ ഹോം ന്അടുത്തു അപകടം നടന്നത് കന്നിമാർ ചോലയി സ്വദ്ദേശികളായ അജയ് 23, സന്തോഷ് 25 എന്നിവർ മരിച്ചു അരുൺ 22വയസ്സ് ഗുരുതര പരിക്കാണ് അയാളെ കോട്ടയം MCH ലേക്ക് കൊണ്ടുപോകുന്നു