കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


മയ്യിൽ : കണ്ടക്കൈ റോഡിന് സമീപം ഓലക്കാട് രണ്ടു ദിവസം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന പ്രജിഷ (35) മരണപ്പെട്ടു.

കുട്ടിയെ അംഗൻവാടിയിൽ എത്തിച്ചു തിരിച്ചു വരുന്നതിനിടെ പ്രജിഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടി അപകടത്തിൽ പെടുകയായിരുന്നു. 9 ാം മൈൽ അക്ഷയ സെന്റർ ജീവനക്കാരിയാണ്. ഭർത്താവ് ബിജു. കെ( ഓട്ടോ ടാക്സി ഡ്രൈവർ, മയ്യിൽ ). മകൾ അലയ

Post a Comment

Previous Post Next Post