ജിദ്ദയിൽ വാഹനാപകടം മലപ്പുറം സ്വദേശി മരണപ്പെട്ടു

 


ജിദ്ദ: മലപ്പുറം, കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ധീൻ വാഹനാപകടത്തിൽ മരണപ്പെട്ടു വെള്ളിയാഴ്ച 12/04 /24 രാത്രിയായിരുന്നു അപകടം .മഹ്ജർ കിങ് അബ്ദുൽ അസിസ് ഹോസ്പിറ്റലിൽ ഇന്ന് 14/04/24 രാവിലെയാണ് മരണപ്പെട്ട വിവരം അറിയുന്നത് 

മയ്യിത്ത് മഹജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലാണുള്ളത് , നിയമ നടപടി ക്രമങ്ങളുമായി ജിദ്ദാ KMCC വെൽഫെയർ  ടീം രംഗത്തുണ്ട് 


Post a Comment

Previous Post Next Post