പാലക്കാട് കല്ലടിക്കോട് : കാഞ്ഞികുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്, എഴക്കാട് സ്വദേശികളായ നിഷാന്ത്, ബാലസുബ്രഹ്മണ്യം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു രാത്രി 9.30 യോടെയായിരിന്നു അപകടം ഇടിച്ച കാർ നിർത്താതെ മണ്ണാർക്കാട് ഭാഗത്തേക്ക് പോയി.