കല്പറ്റ പിണങ്ങോട് കോടഞ്ചേരി കുന്നിലെ പഴയ കോറിയിൽ കുളിക്കുന്നതിനിടെ രണ്ടു പേർ മുങ്ങി അപകടത്തിൽ പെട്ടു. രണ്ട് പേരെയും രക്ഷപ്പെടുത്തി ഹോസ്പിറ്റലിലേക്ക് മാറ്റി യെങ്കിലും ഗോകുൽ (22) വയസ്സ് മരണപ്പെട്ടു കൂടെ ഉണ്ടായിരുന്ന അനുരാഗ് ഗുരുതര പരിക്കുകളോടെ ഫാത്തിമ ഹോസ്പിറ്റലിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു. ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം
മറ്റു വിവരങ്ങൾ അറിവായികൊണ്ടിരിക്കുന്നു