അതിരപ്പള്ളിയില്‍ ബൈക്ക് അപകടം; കോയമ്ബത്തൂര്‍ സ്വദേശിയായ യുവാവ് മരിച്ചു



തൃശ്ശൂർ  അതിരപ്പിള്ളി ആനമല റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. കോയമ്ബത്തൂർ സ്വദേശിയായ വസന്തകുമാർ ആണ് മരിച്ചത്.

രാവിലെ ആനക്കയം പാലത്തിന് സമീപത്തു വച്ചായിരുന്നു അപകടമുണ്ടായത്. വസന്തകുമാറിനെ ചാലക്കുടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post