വള്ളിക്കാപറ്റ പാറമ്മൽ രാത്രി നടന്ന ആക്സിഡന്റിൽ കടന്നമെണ്ണ സ്വദേശി പങ്ങിണികാടൻ നിസാമുദീന്റെ മകൻ നവാസ് (22)മരണപെട്ടു.
ചിറ്റത്ത് പാറ ബേക്കറി കടയിൽ നിന്നും 9.30 ന്ന് പോരുന്ന വഴി പാറമ്മൽ താഴേക്കു മറിഞ്ഞ ബൈക്ക് യാത്രകാരനെ മണിക്കൂറുകൾക്ക് ശേഷം രാത്രി രണ്ട് മണി സമയത്ത് മങ്കട പോലീസിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ വെച്ചണ് കണ്ടെത്താൻ കഴിഞ്ഞത്.