ഇടുക്കി അടിമാലിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് ഒരാളുടെ പരിക്ക് ഗുരുതരം. ലോടുമായി പോവുകയായിടുന്ന ലോറിയിൽ കാർ ഇടിച്ച് കയറി ആണ് അപകടം. അപകടത്തിൽ കോതമംഗലം വരപ്പെട്ടി സ്വദേശികൾക്ക് ആണ് പരിക്കേറ്റത് . ഇന്ന് ഉച്ചക്ക് ശേഷം :2:50ഓടെ ആണ് അപകടം. പരിക്കേറ്റ നാലു പേരെയും ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു