താണയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു



കണ്ണൂർ  താണയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു   

കണ്ണൂർ ക്യാമ്പസർ ന്യൂ സ്റ്റോർ മുൻ ജോലിക്കാരനായ അബു സഞ്ചരിച്ച ബൈക്കിന് താണ സിഗ്നലിൽ വെച്ച് ബസ്സ്‌ ബൈക്ക് ൽ ഇടിക്കുകയായിരുന്നു മയ്യത്ത് ഇപ്പോൾ കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്,,

Post a Comment

Previous Post Next Post