Home പാലായിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരിക്ക് April 11, 2024 0 കോട്ടയം പാലാ : ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ സഹോദരങ്ങളായ മേലുങ്കാവ് സ്വദേശികൾ ഡിജോ (19) ഡെന്നി മോൻ (22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏഴ് മണിയോടെ കൊല്ലപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. Facebook Twitter